PRONUNCIATION
We can learn correct pronunciation from today..
Pronunciation
Occasion അക്കേഷൻ - അവസരം, സന്ദർഭം, നിമിഷം
Auspicious ഓസ്പിഷസ് - അനുകൂലമായ, ധന്യമായ,പുണ്യമായ
Evaluate അവാല്യുവേറ്റ് - വിലയിരുത്തുക
Soften സോഫെൻ - മയപ്പെടുത്തുക
Castle കാസൽ - കൊട്ടാരം, പാലസ്
Listen ലിസൺ - ശ്രദ്ധിക്കുക
Debt ഡെറ്റ് - കടം
Isn't it - izinda ഈസിൻഡാ
Ex - izinda great day - നല്ല ദിവസമല്ലേ
izindis person is beautiful മനുഷ്യൻ സുന്ദരനല്ലേ
Did you want to - juana ജുആന
Ex - juana play?
Juana cry?
Juana sit?
Juana dance?
All of them = OLOVEM
Restaurant റെസ്ട്രോൻഡ് - ഭക്ഷണശാല
Negotiate നിഗോഷിയേറ്റ് - ഇടപാടിനെക്കുറിച്ച് ആലോചിക്കുക, ചർച്ച നടത്തുക,കൂടിയാലോചന നടത്തുക
Domestic ഡ്യുമസ്റ്റിക് - ഇണങ്ങിയ,ഗൃഹസംബന്ധമായ,കുടുംബസംബന്ധിയായ,സ്വദേശീയമായ
Restriction റിസ്ട്രിക്ഷൻ
chaos കെയോസ് - അലങ്കോലം,ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ,താറുമാറ്
Ex: The loss of electricity caused chaos throughout the city - വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത് നഗരത്തിലാകെ അരാജകത്വം സൃഷ്ടിച്ചു
water വാട്ട - വള്ളം
Vehicle വീഇക്കിൽ (h silent ആണ് ) - വാഹനം
Women വിമെൻ - സ്ത്രീകൾ
woman വുമൺ സ്ത്രീ
Respect റിസ്‌പെക്ട് - ആദരാവ്, ബഹുമാനം,പരിഗണന
November നവേമ് മ്പർ
pronunciation - പ്രെനൺസിയേഷൻ
ashram ആസ്റമ് - ആശ്രമം
monastery മൊണെസ്ട്രി - ആശ്രമം
hermitage ഹെമിറ്റേജ് - ആശ്രമം
maize മീസ് - ചോളം
patronize പീട്രൊണൈസ് - അനുഗ്രഹിക്കുക, സംരക്ഷിക്കുക, സഹായിക്കുക
don't patronize me - എന്നെ സംരക്ഷിക്കരുത്
interception ഇന്റെസെപ്‌ഷൻ - തടസ്സപ്പെടുത്താൽ
intercept ഇൻന്റസെപ്റ്റ് - വിഘ്‌നപ്പെടുത്തുക ,വഴിക്കു തടഞ്ഞു നിർത്തുക,
scenario സിനറിയോ - രംഗം
Number - നമ്മർ - മരവിപ്പ് ( പല്ലുപറിക്കുമ്പോൾ ഇൻജെക്ട് ചെയ്യുമ്പോൾ ഉള്ള മരവിപ്പ് പോലെ )
Number - നമ്പർ
Bow ബോ - ബില്ല്
Bow ബൗ - വണങ്ങുക,തലകുനിക്കുക, ഔപചാരികമായ പ്രവേശനം
Tear - റ്റിയർ - കണ്ണുനീർ, അശ്രു
Tear റ്റെയർ - കീറികളയുക, കീറുക
Casualty ക്യാഷ്വൽറ്റി - അത്യാഹിതം
apologise ( അപ്പോളജൈസ് )-
worship വോർഷപ് - പൂജ, ആരാധന
onion - അണിയൻ
pizza - പീറ്റ്സ
Bear ബേർ - കരടി
Atmosphere - ആറ്റ്മൊസ്ഫിയർ (അന്തരീക്ഷം
Finance - ഫിനാൻസ്
Divorce - ഡിവോഴ്‌സ്
Director - ഡിറക്റ്റർ
Breakfast - ബ്രെക്ഫെസ്റ്റ്
Comment - കൊമന്റ്
Content - കൊണ്ടന്റ് - ഉള്ളടക്കം
context - സന്ദർഭം
Controversy കൺട്രോവെസി - തർക്കം, വിവാദം
Menu - മെന്യു
Miracle - മിറക്കിൽ ( അത്ഭുതം )
precautions - പ്രാക്കോഷൻസ്
frustration - ഫ്രസ്റ്റേഷൻ - നിരാശ
interpretations (ഇൻറ്റർപ്രിറ്റേഷൻ ) - വിശദീകരണം , വ്യാഖ്യാനം
interpret (ഇന്റർപ്രെട്ട് ) - വിശദീകരണം , വ്യാഖ്യാനം
I will interpret - ഞാൻ വ്യാഖ്യാനിക്കും
prediction (പ്രെഡിക്ഷൻ ) - പ്രവചനം
frustration - നിരാശ
Salad - സാലഡ്
Lettuce - ലെറ്റസ് - കാബേജ്
Lizard - ലിസഡ് (പല്ലി )
cucumber - ക്യുകുമ്ബർ
tomato - ട്ടൊമീറ്റോ - തക്കാളി
Mojito - മൊഹിറ്റോ - cocktail drink
Family - ഫാമിളി
Warped വോർപ്റ്റ് - വികൃതമായ, ചുളിങ്ങി വളഞ്ഞ
Controversy - കണ്ട്രോവെസി - അഭിപ്രായം, തർക്കം,വഴക്ക് , വാഗ്വാദം
controversial കോണ്ട്രവേർഷൽ - വിവാദമായ,തർക്കമുള്ള
Accuracy ആക്യുറസി - കൃത്യത
Cruel ക്രൂൽ - ക്രൂരൻ
entrepreneur ഓൺട്രപ്രെന്യുർ - ബിസ്സനസ് കാരൻ
mechanism മേക്കനിസം - യന്ത്രപ്രവർത്തനം
schedule സ്കെജ്യൂൾ - പട്ടിക
Genre ജോൺട്രാ - ഇനം,
കലാരൂപം,തരം
Movies in the romantic genre are often cheesy and fake -
റൊമാൻ്റിക് വിഭാഗത്തിലുള്ള സിനിമകൾ പലപ്പോഴും ചീഞ്ഞതും വ്യാജവുമാണ്
Usage - യൂസ്ഇജ്
Buffet ബുഫെ - അതിഥികൾ സ്വയം വിളമ്പിയെടുത്തു ഭക്ഷണം കഴിക്കുന്ന വിരുന്ന്.
Ballet ബാലെ - നടന്മാർ വായ തുറക്കാതെ ആംഗ്യംകൊണ്ടും നൃത്യംകൊണ്ടും മാത്രമുളള അഭിനയം.
Strategies സ്ട്രാറ്റെജീസ് - തന്ദ്രങ്ങൾ
Dynasty ഡൈനസ്റ്റി - രാജ വംശം, രാജകുലം
Blame ബ്ലീമ് - കുറ്റപ്പെടുത്തുക
Deep research of pronunciation from Youtube podcast
Video link - https://youtu.be/zGV-pgqizfU?feature=shared
How to - how duh (ഹൗഡ)
Ex: I know how to find the answer
I know how duh fine the answer - ഐ നോ ഹൗഡ ഫൈൻ ദ ആൻസർ - ഉത്തരം എങ്ങനെ കണ്ടെത്തണമെന്ന് എനിക്കറിയാം
but i bet you what - buh di bechu whah
ബഡൈ ബെച്യു വാ - എന്നാൽ ഞാൻ നിങ്ങളോട് വാതുവെക്കുന്നു
And i - (a - ni - ആനൈ )
And i will find the answer - a - ni will find the answer
ആനൈ വിൽ ഫൈൻഡ് ദ ആൻസർ കൂടാതെ ഞാൻ ഉത്തരം കണ്ടെത്തും
sitting on - sittin on (സിറ്റ്നോൺ)
I am sitting on the chair. - I am sittin on the chair
ആം സിറ്റ്നോൺ
ദ ചെയർ - ഞാൻ കസേരയിൽ ഇരിക്കുകയാണ്.
You are going to live a long time - yir gonna li-vuh long time
യെർ ഗൊന ലിവാ ലോങ്ങ് ടൈം - നിങ്ങൾ വളരെക്കാലം ജീവിക്കാൻ പോകുന്നു
Monsoon മോൺസൂൺ - കാലവർഷം
conspire കൺസ്പയർ - ഗൂഢാലോചന നടത്തുക
Would you please - വുജ്യു യു പ്ലീസ് -pronunciation)
Situation സിച്വഷൻ - സാഹചര്യം
Relative റിലറ്റീവ് - ബന്ധു ,സംബന്ധക്കാരൻ
Flirtation ഫ്ലർട്ടേഷൻ - കൊഞ്ചൽ, പ്രേമലീല, ശൃംഗരിക്കൽ
interruption ഇന്റെറെപ്ഷൻ - തടസ്സം
moisture മൊയ്‌സ്ച - ഈർപ്പം
Anti എൻറ്റായ് - ആന്റി
%20(13).jpeg)
Comments
Post a Comment