Should be - ആയിരിക്കണം
Should be - ആയിരിക്കണം
You should be there - നിങ്ങൾ അവിടെ ആയിരിക്കണം
You should be careful - നിങ്ങൾ careful ആയിരിക്കണം.
We should be safe - നമ്മൾ safe ആയിരിക്കണം
You should be ready now - നിങ്ങൾ ഇപ്പോൾ റെഡിയായിരിക്കണം
They should be in white dress - അവർ വൈറ്റ് ഡ്രസ്സിൽ ആയിരിക്കണം.
Comments
Post a Comment