Some of shotcut for leaen
👉Who bring this food here? - ആരാണ് ഈ ഭക്ഷണം ഇവിടെ കൊണ്ടുവരുന്നത്?
👉 Is there anyone who knows the way here - ഇവിടെ വഴി അറിയാവുന്ന ആരെങ്കിലും ഉണ്ടോ?
👉I'm suffering to learn because, I won't get free time you had - ഞാൻ പഠിക്കാൻ കഷ്ടപ്പെടുകയാണ്, കാരണം നിനക്കുള്ള ഒഴിവു സമയം എനിക്ക് ലഭിക്കില്ല
👉Let go of your tension - നിങ്ങളുടെ ടെൻഷൻ വിട്ടുകള
👉 Let go of the rope - ആ കയർ വിട്ടുകൊടുക്ക്
👉Don't let go of the rope - ആ കയർ അയച്ചു വിടരുത്
👉 I haven't scheduled any other program as I have duty today.- ഇന്ന് ഡ്യൂട്ടി ഉള്ളതിനാൽ വേറെ പരിപാടിയൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല.
👉 please let me know if you get leisure time - നിങ്ങൾക്ക് ഒഴിവു സമയം ലഭിക്കുകയാണെങ്കിൽ ദയവായി എന്നെ അറിയിക്കുക
👉Would you let me know if you get leisure time - ഒഴിവു സമയം കിട്ടുമെങ്കിൽ അറിയിക്കുമോ?
Comments
Post a Comment