Supermarket technique part 1
*_WHAT ABOUT_*
*1.What about this shirt's price?*
(ഈ shirt-ന്റെ വില എത്രയാണ്?)
*2.What about your salary?*
(നിങ്ങളുടെ salary എത്രയാണ്?)
*3.What about the bus time to Calicut?*
(കോഴിക്കോട്ടേക്കുള്ള bus-ടൈം എപ്പോഴാണ് )
*4.What about your duty time?*
(നിങ്ങളുടെ ജോലി സമയം എങ്ങനെയാണ്?)
*_What about + ing_*
(ഒരു കാര്യം ചെയ്താലോ എന്ന് ചോദിക്കാൻ)
*_______________________________*
*1.What about starting a new businesrs ?*
(പുതിയ ഒരു ബിസിനസ് ആരംഭിച്ചാലോ ?)
*2.What about going for a movie tonight ?*
(ഇന്ന് രാത്രി ഒരു സിനിമക്ക് പോയാലോ ?)
*3.What about making biryani ?*
(ബിരിയാണി ഉണ്ടാക്കിയാലോ ?)
*4.What about executing this idea ?*
(ഈ idea ആസൂത്രണം ചെയ്താലോ ?)
Comments
Post a Comment