Supermarket technique Part 2

*_MAY I KNOW_*
*_____________________*

*1.May I know your name ?*
(ഞാൻ നിങ്ങളുടെ പേരന്താണന്നറിഞ്ഞോട്ടെ ?)

*2.May I know your address ?*
(ഞാൻ നിങ്ങളുടെ address ഒന്നു അറിഞ്ഞോട്ടെ?)

*3.May I know your qualifications ?* 
(ഞാൻ നിങ്ങളുടെ യോഗ്യതകൾ  ഒന്നു അറിഞ്ഞോട്ടെ ?)

*4.May I know about your ambitions ?*
(ഞാൻ നിങ്ങളുടെ ആഗ്രഹങ്ങൾ ഒന്ന് അറിഞ്ഞോട്ടെ ?)

*5.May I know about your best friend ?*
(ഞാൻ നിങ്ങളുടെ അൽമാർത്ഥ സുഹൃത്തിനെ പറ്റി അറിഞ്ഞോട്ടെ ?)
 

Comments

Popular posts from this blog

ESTIMATE