used to യൂസ്റ്റു
used to യൂസ്റ്റു - മുൻപ് ചെയ്തുകൊണ്ട് ഇരുന്ന കാര്യം അല്ലെങ്കിൽ അവസ്ഥ യെ പറയാൻ.
When i was young i used to read a lot - ചെറുപ്പത്തിൽ ഞാൻ ധാരാളം വായിക്കുമായിരുന്നു.
I used to drink coffee, but now i drink tea - ഞാൻ കാപ്പി ആണ് കുടിക്കാറുണ്ടായിരുന്നത് പക്ഷെ ഇപ്പോൾ ഞാൻ ചായ ആണ് കുടിക്കുന്നത്.
She used to have long heir, but now heir is short - അവൾക്ക് നീളം ഉള്ള മുടി ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ നീളം കുറഞ്ഞ മുടി ആണ്.
When i was young i didn't use to traval a lot - ചെറുപ്പത്തിൽ ഞാൻ ധാരാളം യാത്ര ചെയ്യുമായിരുന്നില്ല.
He didn't use to drink coffee - അയാൾ കോഫി കുടിക്കുമായിരുന്നില്ല
Or
He never used to drink coffee - അയാൾ കോഫി കുടിക്കുമായിരുന്നില്ല
She used to play the piano - അവൾ പിയാനോ വായിക്കുമായിരുന്നു
She didn't use to play the piano?
She never used to play the piano?
അവൾ പിയാനോ വായിക്കുമായിരുന്നില്ല.
She used to stay with us - അവൾ ഞങ്ങളുടെ കൂടെ ആണ് താമസിച്ചിരുന്നത്.
Did she used to stay with you? - അവൾ നിങ്ങളുടെ കൂടെ ആണോ കഴിഞ്ഞിരുന്നത്?
Did they used to do yoga? - അവർ യോഗ ചെയ്യാറുണ്ടായിരുന്നോ?
Did they used to work here? - അവർ ഇവിടെ ആണോ ജോലി ചെയ്യാറുണ്ടായിരുന്നത്.
Comments
Post a Comment