Want to & Need to
*1. Do you want to threaten him?*
(നിനക്ക് അവനെ ഭീഷണിപ്പെടുത്തണോ?)
*Yes, I want to threaten him*
(അതെ, എനിക്ക് അവനെ ഭീഷണിപ്പെടുത്തണം)
*No, I don't want to threaten him*
(ഇല്ല, എനിക്ക് അവനെ ഭീഷണിപ്പെടുത്തേണ്ട )
*2. Do they need to gather in the ground?*
(അവർക്ക് ഗ്രൗണ്ടിൽ ഒത്തൊരുമിക്കേണ്ട അത്യാവശ്യം ഉണ്ടോ?
*Yes, They need to gather in the ground*
(അതെ, അവർക്ക് ഗ്രൗണ്ടിൽ ഒത്തൊരുമിക്കേണ്ട അത്യാവശ്യം ഉണ്ട് )
*No, They don't need to gather in the ground*
(ഇല്ല, അവർക്ക് ഗ്രൗണ്ടിൽ ഒത്തൊരുമിക്കേണ്ട അത്യാവശ്യമില്ല )
*3) I want to tickle him*
എനിക്ക് അവനെ ഇക്കിളി ആക്കണം
*4) He needs to deposit money in the bank*
(അവനിക്ക് അത്യാവശ്യമായി പൈസ ബാങ്കിൽ നിക്ഷേപിക്കണം)
*5) I always want to remember about my dreams*
(എനിക്ക് എപ്പോഴും എൻ്റെ സ്വപ്നങ്ങളെക്കുറിച്ച് ഓർക്കണം )
Reference link👇
https://youtu.be/bhAT21HAnFU
Comments
Post a Comment