What about

*1.What about this shirt's price?*

(ഈ shirt-ന്റെ വില എത്രയാണ്?)

*2.What about your salary?*

(നിങ്ങളുടെ salary എത്രയാണ്?)

3.What about the bus time to Calicut?*

(കോഴിക്കോട്ടേക്കുള്ള bus-ടൈം എപ്പോഴാണ് )

*4.What about your duty time?*

(നിങ്ങളുടെ ജോലി സമയം എങ്ങനെയാണ്?)


*_What about + ing_*

(ഒരു കാര്യം ചെയ്താലോ എന്ന് ചോദിക്കാൻ)

*1.What about starting a new businesrs ?*

(പുതിയ ഒരു ബിസിനസ് ആരംഭിച്ചാലോ ?)

*2.What about going for a movie tonight ?*

(ഇന്ന് രാത്രി ഒരു സിനിമക്ക് പോയാലോ ?)

*3.What about making biryani ?*

(ബിരിയാണി ഉണ്ടാക്കിയാലോ ?)

*4.What about executing this idea ?*

(ഈ idea ആസൂത്രണം ചെയ്താലോ ?)


*_MAY I KNOW *

*1.May I know your name ?*

(ഞാൻ നിങ്ങളുടെ പേരന്താണന്നറിഞ്ഞോട്ടെ ?)

*2.May I know your address ?*

(ഞാൻ നിങ്ങളുടെ address ഒന്നു അറിഞ്ഞോട്ടെ?)

*3.May I know your qualifications ?* 

(ഞാൻ നിങ്ങളുടെ യോഗ്യതകൾ  ഒന്നു അറിഞ്ഞോട്ടെ ?)

*4.May I know about your ambitions ?*

(ഞാൻ നിങ്ങളുടെ ആഗ്രഹങ്ങൾ ഒന്ന് അറിഞ്ഞോട്ടെ ?)

*5.May I know about your best friend ?*

(ഞാൻ നിങ്ങളുടെ അൽമാർത്ഥ സുഹൃത്തിനെ പറ്റി അറിഞ്ഞോട്ടെ ?

Comments

Popular posts from this blog

ESTIMATE