What if - എങ്കിലോ?

 What if - എങ്കിലോ?

What if it rains tomorrow?- നാളെ മഴ പെയ്യുമെങ്കിലോ?

What if you were not able to come? - നിങ്ങൾക്ക് വരാൻ കഴിഞ്ഞില്ലായിരുന്നുഎങ്കിലോ?

What if your partner wants a house at Switzerland? നിങ്ങളുടെ പങ്കാളിക്ക് സ്വിറ്റ്സർലൻഡിൽ ഒരു വീട് വേണമെങ്കിലോ?

What if i don't accept your offer? - നിങ്ങളുടെ ഓഫർ ഞാൻ സ്വീകരിച്ചില്ലെങ്കിലോ?

What if you don't have a car to drive? - നിങ്ങൾക്ക് ഓടിക്കാൻ ഒരു കാർ ഇല്ലെങ്കിലോ?

What if you are saying wrong? - നിങ്ങൾ പറയുന്നത് തെറ്റാണെങ്കിലോ?

what if i go? - ഞാൻ പോകുമെങ്കിലോ?

what if i call him? - ഞാൻ അവനെ വിളിക്കുമെങ്കിലോ?

What if we cook food for you? - ഞാൻ നിനക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുമെങ്കിലോ?

Comments

Popular posts from this blog

ESTIMATE