While - ആ സമയത്ത്
While - ആ സമയത്ത്
Be quiet while i am speaking - നിശബ്ദം ആവുക ഞാൻ സംസാരിക്കുന്ന സമയത്ത്
I am sorry to disturb you while you are talking - നീ സംസാരിക്കുന്ന സമയത്ത് നിന്നെ ശല്യപ്പെടുത്തുന്നതിൽ ക്ഷമിക്കണം
I finished my work while he was out - അവൻ പുറത്ത് ആയിരുന്ന സമയത്ത് ഞാൻ എന്റെ ജോലികളെല്ലാം ചെയ്തു തീർത്തു.
He was sleeping while she was watching a movie.- അവൻ ഉറങ്ങുകയായിരുന്നു ആ സമയത്ത് അവൾ സിനിമ കാണുക ആയിരുന്നു.
I am recording this video while my wife is making lunch - എൻ്റെ ഭാര്യ ഉച്ചഭക്ഷണം ഉണ്ടാക്കുന്ന സമയത്താണ് ഞാൻ ഈ വീഡിയോ റെക്കോർഡ് ചെയ്യുന്നത്
I met him while he was in Mumbai - അവൻ മുംബൈയിൽ ആയിരുന്നു സമയത്ത് ഞാൻ അവനെ കണ്ടിരുന്നു.
The alarm rang while she was sleeping - അവൾ ഉറങ്ങുന്ന സമയത്ത് അലാറം മുഴങ്ങി
Beat the iron while it is hot - ചൂടായിരിക്കുന്ന സമയത്ത് ഇരുമ്പിനെ അടിക്കുക
For a while - കുറച്ച് നേരത്തേക്ക്
Please wait for a while - കുറച്ചുനേരത്തേക്ക് ഒന്ന് wait ചെയ്യൂ
She's been staring at you for a while now.- കുറച്ചു നാളായി അവൾ നിന്നെ നോക്കുന്നു.
I am gonig out for a while - ഞാൻ കുറച്ചു നേരത്തേക്ക് പുറത്തു പോവുകയാണ്
Take rest for a while - കുറച്ചുനേരത്തേക്ക് വിശ്രമിക്കൂ.
Reduce the fire while it is boil.- തിളച്ചുവരുമ്പോൾ തീ കുറയ്ക്കുക.
Please wait while he is coming.- അവൻ വരുന്നതുവരെ കാത്തിരിക്കൂ.
Comments
Post a Comment