Would like to - താല്പര്യം ഉണ്ടോ?


Would like to - താല്പര്യം ഉണ്ടോ?


*1. Would you like to reveal The secret?*

( നിങ്ങൾക്ക് രഹസ്യം വെളിപ്പെടുത്താൻ   താൽപര്യമുണ്ടാ?)

Reveal റിവീൽ - വെളിപ്പെടുത്തുക

Yes, I would like to reveal The secret.

No, I wouldn't like to reveal The secret


*2. Would she like to distribute sweets to students?*

(വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യാൻ അവൾക്ക് താൽപര്യമുണ്ടോ?)

Yes, she would like to distribute sweets to students.

No, she wouldn't like to distribute sweets to students


*3. He would like to engage in a work in order to forget his problems*

(അവന്റ പ്രശ്നങ്ങൾ മറക്കുന്നതിനായി ഒരു ജോലിയിൽ ഏർപ്പെടാൻ അവൻ ആഗ്രഹിക്കുന്നു/താ താൽപര്യപ്പെടുന്നു)


*4. I would like to permit him to get in*

(അകത്തേക്ക് വരാൻ അവന് അനുവാദം നൽകാൻ എനിക്ക് താൽപര്യമുണ്ട്.)


*5. They would like to flourish their communication skill*

Flourish ഫ്ലോറിഷ് - തഴച്ചുവാലരുക,ഉന്നതിപ്രാപിക്കുക

(അവരുടെ ആശയവിനിമയo വളർത്താൻ അവർക്ക്

 താൽപര്യമുണ്ട്)

 Reference link👇

https://youtu.be/B3WEREz1dYU

Comments

Popular posts from this blog

ESTIMATE