Getting
Getting - ആവുകയാണ്
I am getting ready - ഞാൻ റെഡി ആകുകയാണ്.
She is getting late - അവൾ ലേറ്റ് ആകുകയാണ്
They are getting late - അവർ ലേറ്റ് ആകുകയാണ്
It is getting dark - ഇരുട്ട് ആകുകയാണ്
We are getting bored - ഞങ്ങൾക്ക് ബോറടിക്കുകയാണ്.
I am getting better - ഞാൻ മെച്ചപ്പെട്ടുവരികയാണ്.
She is getting angry - അവൾക്ക് ദേഷ്യം ആകുകയാണ്
They are getting married - അവർ വിവാഹിതരവാകയാണ്
The weather getting worse - കാലാവസ്ഥ മോശമാവുകയാണ്
She is getting old - അവൾ വയസ്സ് ആവുകയാണ്
Comments
Post a Comment