Day 17 On
*_👉On മുകളിൽ_*
________________________
*1.Book is on the table.*
ബുക്ക് ടേബിളിൻറെ മുകളിലാണ്
*2.Bag is on my shoulder*
ബാഗ് എൻറെ shoulder-ൽ ആണ്
*3. Is your flat on 8th floor ?*
നിങ്ങളുടെ ഫ്ലാറ്റ് എട്ടാമത്തെ നിലയിലാണോ?
*_👉On ദിവസങ്ങൾക്ക് മുമ്പിൽ_*
_______________________________
*1.I will come on Monday.*
ഞാൻ തിങ്കളാഴ്ച വരും
*2.PM visits kerala on Saturday.*
Prime Minister ശനിയാഴ്ച കേരളം സന്ദർശിക്കും
*3. Our class will be started on Wednesday?*
ഞങ്ങളുടെ ക്ലാസ്സ് ബുധനാഴ്ച ആരംഭിക്കും.
*_👉On തീയതി(Date) ക്ക് മുമ്പിൽ_*
_______________________________
*1. I was born on 22 November in 1994*
ഞാൻ 1994 November 22 നു ജനിച്ചു.
*2. We celebrate Independence day on 15 August.*
ഞങ്ങൾ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.
*3.Her Birthday falls on 2nd December*
അവളുടെ ജന്മദിനം ഡിസംബർ 2 നാണ്.
*_👉On സോഷ്യൽ മിഡിയയുമായി ബന്ധപെട്ടവക്ക്_*
_______________________________
*1.I always watch videos on YouTube.*
ഞാൻ എല്ലായ്പ്പോഴും യൂട്യൂബിൽ വീഡിയോസ് കാണാറുണ്ട്
*2. I uploaded my photos on instagram.*
ഞാൻ എൻറെ ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തു
*3. That reality show was on Kairali tv*
ആ റിയാലിറ്റി ഷോ കൈരളി ടിവിയിൽ ആയിരുന്നു
*4. On FACEBOOK*
*5. On TV*
*6. On radio*
*7. On Asianet*
*8. On memory*
*9. On laptop*
*10. On computer*
*11. On pendrive*
*_👉 Side പറയാൻ_*
________________________________
*1.I am waiting you on right side of petrol pump .*
പെട്രോൾ പമ്പിലെ വലതുഭാഗത്ത് ഞാൻ നിന്നെ വെയിറ്റ് ചെയ്യുകയാണ്
*2. My home is located on left side of road*
എൻറെ വീട് സ്ഥിതിചെയ്യുന്നത് റോഡിന്റെ ഇടതുവശത്താണ്
Comments
Post a Comment