Day 18 Will
*Will*
*1. Will you call me tomorrow?*
(നിങ്ങൾ നാളെ എന്നെ വിളിക്കുമോ?)
*Yes, I will call you tomorrow.*
(അതേ, ഞാൻ നാളെ നിങ്ങളെ വിളിക്കും.)
*No, I won't call you tomorrow.*
(ഇല്ല, ഞാൻ നാളെ നിങ്ങളെ വിളിക്കില്ല.)
*2.What will she bring for you?*
(അവൾ നിങ്ങൾക്ക് വേണ്ടി എന്തു കൊണ്ടു വരും?)
*She will bring a cake for me.*
(അവൾ എനിക്കു വേണ്ടി ഒരു കേക്ക് കൊണ്ടുവരും.)
*3.He will surrender at the police station before police catch him*
(പോലീസ് അവനെ പിടിക്കുന്നതിന് മുമ്പ് അവൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങും)
[Surrender - കീഴടങ്ങുക]
*4.Tessa will snatch your lunch box when she meets you.*
(Tessa നിങ്ങളെ കണ്ടാൽ അവൾ നിങ്ങളുടെ ലഞ്ച് ബോക്സ് തട്ടിപ്പറിക്കുo.)
[Snatch - തട്ടിപ്പറിക്കുക]
*5.Will UDF govern Kerala again?*
(UDF വീണ്ടും കേരളം ഭരിക്കുമോ?)
*Yes, UDF will govern Kerala again.*
(അതെ, യുഡിഎഫ് വീണ്ടും കേരളം ഭരിക്കും.)
( Govern - ഭരിക്കുക)
Comments
Post a Comment