Day 19 either and neither

*1.They will either live or die.*
(അവർ ഒന്നുകിൽ ജീവിക്കും അല്ലെങ്കിൽ മരിക്കും )

*2.She will either sing or dance.*
(അവൾ ഒന്നുകിൽ പാടും അല്ലെങ്കിൽ ഡാൻസ് ചെയ്യും.)

*3.Tom likes neither juice nor tea.*
(ടോമിനു ജ്യൂസ് ഇഷ്ടല്ല ചായയും ഇഷ്ടമല്ല)

*4.Neither he nor she should attend the meeting.*
(അവനും  മീറ്റിംഗ് അറ്റൻഡ് ചെയ്യരുത് അവളും മീറ്റിംഗ് അറ്റൻഡ് ചെയ്യരുത്)

Comments

Popular posts from this blog

ESTIMATE