Day 26 part 2


*_IF_*

*1) if you study well, you will pass the exam*

(നിങ്ങൾ നന്നായി പഠിക്കുകയാണെങ്കിൽ, പരീക്ഷ പാസ്സാകും.)

*2) If he knocks at the door,I will not open*

(അവൻ door-ൽ മുട്ടുക യാണെങ്കിൽ, ഞാൻ തുറക്കില്ല.)

*3) If you disturb me , I will complain to the police*

(നീ എന്നെ ശല്യപ്പെടുത്തുക യാണെങ്കിൽ ഞാൻ police-നോട് പരാതിപ്പെടും.)

_

WHEN_*

*4) When Tom passes the exam, I will gift him*

(ടോം പരീക്ഷ പാസായാൽ ഞാൻ അവന് ഗിഫ്റ്റ് കൊടുക്കും.)

*5) When you go to Calicut you should call me*

(നീ കോഴിക്കോട് പോകുമ്പോൾ എന്നെ വിളിക്കണം.)

*6) When he came home, I made a cup of juice for him*

(അവൻ വീട്ടിൽ വന്നപ്പോൾ ഞാൻ അവനു വേണ്ടി ഒരു കപ്പ് ജ്യൂസ് ഉണ്ടാക്കി.)

Comments

Popular posts from this blog

ESTIMATE