Order of എത്രാമത്തെ
On what floor is your office? - നിങ്ങളുടെ ഓഫീസ് എത്രാമത്തെ നിലയിലാണ്?
Which floor is your office on? - നിങ്ങളുടെ ഓഫീസ് ഏത് നിലയിലാണ്?
What number anniversary is this? - ഇത് എത്രാമത്തെ ആനിവേഴ്സറി ആണ്?
Which year anniversary is this? - ഇത് ഏത് വർഷത്തെ വാർഷികമാണ്?
What is your position in your family? - വീട്ടിൽ നിങ്ങൾ എത്രാമത്തെ ആളാണ്?
What is your position among your siblings? - നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ നിങ്ങൾ എത്രാമതാണ്
From here, what number house is yours? - ഇവിടെനിന്ന് എത്രാമത്തെ വീടാണ് നിങ്ങളുടെത്?
chronological - കാലക്രമം അനുസരിച്ച്
What is the chronological order of Mr putin as the president of Russia - റഷ്യയുടെ പ്രസിഡൻ്റ് എന്ന നിലയിൽ മിസ്റ്റർ പുടിൻ്റെ കാലക്രമം എന്താണ്? ( പുട്ടിൻ റഷ്യയിലെ എത്രാമത്തെ പ്രസിഡണ്ടാണ്)
Where does Mr. Putin fall on the chronological list of Russian presidents? - റഷ്യൻ പ്രസിഡൻ്റുമാരുടെ കാലക്രമ പട്ടികയിൽ മിസ്റ്റർ പുടിൻ എവിടെയാണ് വരുന്നത്?
Ordinal ഓർഡിനൽ - എത്രാമത്തേതാണെന്ന് കാണിക്കുന്ന, ക്രമം നിർണയിക്കുന്ന
Ex : what is the ordinal status of pinaray Vijayan among the chief ministers of kerala - പിണറായി വിജയൻ കേരളത്തിന്റെ എത്രാമത്തെ ചീഫ് മിനിസ്റ്റർ ആണ്
What is Mr. Putin's ordinal position as Russian president? - പ്രസിഡന്റ് എന്ന നിലയിൽ മിസ്റ്റർ പുടിൻ റഷ്യയുടെ എത്രാമത്തെ പ്രസിഡൻ്റ് ആണ് ?
What is the ordinal position of Mr Putin as The President of Russia? - റഷ്യയുടെ പ്രസിഡൻ്റ് എന്ന നിലയിൽ പുടിൻ എത്രാമത്തെ സ്ഥാനം ആണ്?
What number Russian president is Mr. Putin? - എത്രാമത്തെ റഷ്യൻ പ്രസിഡണ്ടാണ് പുട്ടിൻ.
What is Narendra Modi's place in the order of the prime ministers of India? - ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ ക്രമത്തിൽ നരേന്ദ്ര മോദിയുടെ സ്ഥാനം എന്താണ്?
What is your place in the birth order of your family? - നിങ്ങളുടെ കുടുംബത്തിൻ്റെ ജനന ക്രമത്തിൽ നിങ്ങളുടെ സ്ഥാനം എന്താണ്?
Comments
Post a Comment