Whenever - എപ്പോഴായാലും
Whenever - എപ്പോഴായാലും
Whenever I get time I visit my father - എനിക്ക് സമയം കിട്ടുമ്പോൾ എല്ലാം ഞാൻ എന്റെ അച്ഛനെ സന്ദർശിക്കാറുണ്ട്
Whenever I feel stressed, I like to go for a long walk in the park - എനിക്ക് സമ്മർദ്ദം അനുഭവപ്പെടുമ്പോൾ എല്ലാം ഞാൻ പാർക്കിൽ വളരെ ദൂരം നടക്കാൻ ആഗ്രഹിക്കുന്നു
Comments
Post a Comment