Whoever - ആരായാലും
Whoever - ആരായാലും
Whoever wins the contest will get a price - മത്സരത്തിൽ വിജയിക്കുന്നത് ആരായാലും അയാൾക്ക് സമ്മാനം ലഭിക്കും
Whoever arrives First they will get the movie ticket - ആദ്യം എത്തുന്നത് ആരായാലും അവർക്ക് സിനിമ ടിക്കറ്റ് ലഭിക്കും
Comments
Post a Comment